വിവാഹബന്ധത്തിലെ പുരുഷ പങ്കാളിയാണ് ഭർത്താവ്. ഭർത്താവിന്റെ ഉത്തരവാദിത്ത്വങ്ങളും സ്ഥാനവും ചുമതലകളും വിവിധ സംസ്കാരങ്ങളിൽ വ്യത്യസ്തമാണ്. ഹെറ്ററോസെക്ഷ്വൽ വിവാഹബന്ധത്തിൽ പുരുഷന്റെ പങ്കാളിയെ ഭാര്യ എന്നാണ് വിളിക്കുന്നത്.

ഭർത്താവ് വിവാഹം കഴിഞ്ഞയുടൻ

ഇതും കാണുകതിരുത്തുക

husband എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭർത്താവ്&oldid=3746105" എന്ന താളിൽനിന്ന് ശേഖരിച്ചത്