ഭോജ്താൽ
മദ്ധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപ്പാൽ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന വലിയ തടാകമാണ് ഭോജ്ടാൽ. ഇത് അപ്പർ ലേക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. ഭോപ്പാൽ നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സ് ഈ തടാകമാണ്. നഗരത്തിലെ 40% പേരും ഈ തടാകത്തിലെ ജലമാണ് നിത്യോപയോഗങ്ങൾക്ക് ഉപയോഗിക്കുന്നത്.
Bhojtal | |
---|---|
Upper Lake | |
സ്ഥാനം | മദ്ധ്യപ്രദേശ്, ഭോപാൽ |
നിർദ്ദേശാങ്കങ്ങൾ | 23°15′N 77°20′E / 23.25°N 77.34°E |
പ്രാഥമിക അന്തർപ്രവാഹം | കോലൻസ് നദി |
Catchment area | 361 കി.m2 (3.89×109 sq ft) |
Basin countries | India |
പരമാവധി നീളം | 31.5 കി.മീ (103,000 അടി) |
പരമാവധി വീതി | 5 കി.മീ (16,000 അടി) |
ഉപരിതല വിസ്തീർണ്ണം | 31 കി.m2 (330,000,000 sq ft) |
അധിവാസ സ്ഥലങ്ങൾ | ഭോപാൽ |
ചിത്രശാല
തിരുത്തുക-
ഭോജ്ടാൽ 1961 ൽ
-
ഭോജ്ടാലും തൈക്ക താപ്പുവും
-
ബോട്ട് ക്ലബ്ബ്
-
വിഐപി റോഡ് ഭോജ്ടാൽ.
-
രാജഭോജ് റോഡ് ഭോജ്ടാൽ
-
ഗോഹാർ മഹൽ
-
ഭോജ്ടാൽ തടാകം
-
രാജഭോജ് പ്രതിമ
-
നോഹയുടെ പെട്ടകം കലാസൃഷ്ടി
-
നോഹയുടെ പെട്ടകം കലാസൃഷ്ടി