ഭോജ്താൽ

(ഭോജ്ടാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപ്പാൽ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന വലിയ തടാകമാണ് ഭോജ്ടാൽ. ഇത് അപ്പർ ലേക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. ഭോപ്പാൽ നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സ് ഈ തടാകമാണ്. നഗരത്തിലെ 40% പേരും ഈ തടാകത്തിലെ ജലമാണ് നിത്യോപയോഗങ്ങൾക്ക് ഉപയോഗിക്കുന്നത്.

Bhojtal
Upper Lake
Bhojtal is located in Bhopal
Bhojtal
Bhojtal
Location of Upper Lake in Bhopal
സ്ഥാനംമദ്ധ്യപ്രദേശ്, ഭോപാൽ
നിർദ്ദേശാങ്കങ്ങൾ23°15′N 77°20′E / 23.25°N 77.34°E / 23.25; 77.34
പ്രാഥമിക അന്തർപ്രവാഹംകോലൻസ് നദി
Catchment area361 കി.m2 (3.89×109 sq ft)
Basin countriesIndia
പരമാവധി നീളം31.5 കി.മീ (103,000 അടി)
പരമാവധി വീതി5 കി.മീ (16,000 അടി)
ഉപരിതല വിസ്തീർണ്ണം31 കി.m2 (330,000,000 sq ft)
അധിവാസ സ്ഥലങ്ങൾഭോപാൽ

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭോജ്താൽ&oldid=3820987" എന്ന താളിൽനിന്ന് ശേഖരിച്ചത്