ഭോജരാജൻ്റെ അംബിക ശിൽപം
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മധ്യ ഇന്ത്യയിലെ ധാർ നഗരത്തിൽ കണ്ടെത്തിയ ജൈന ദേവതയായ അംബികയുടെ മാർബിൾ പ്രതിമയാണ് ഭോജരാജൻ്റെ അംബിക ശിൽപം . 1880 മുതൽ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ശേഖരത്തിന്റെ ഭാഗമാണിത്.[1]
ഭോജരാജൻ്റെ അംബിക ശിൽപം
| |
പേര്: | ഭോജരാജൻ്റെ അംബിക ശിൽപം |
നിർമ്മിച്ചിരിക്കുന്ന വസ്തു: | മാർബിൾ |
ഇപ്പോൾ ഉള്ള സ്ഥലം: | ബ്രിട്ടീഷ് മ്യൂസിയം, ലണ്ടൻ |
ഉയരം: | 1.28 metres High |
ഭാരം: | 250 kg |
നിർമ്മിച്ച വർഷം: | എ.ഡി 1034 |
References
തിരുത്തുകFurther reading
തിരുത്തുക- M Willis, 'Dhār, Bhoja and Sarasvatī: from Indology to Political Mythology and Back' in Journal of the Royal Asiatic Society, 22, 1, London, 2012
- T. R. Blurton, Hindu art (London, The British Museum Press, 1992)
- R Knox, Masterpieces of Buddhist and Hindu Sculpture from the British Museum, 1994