ഭൂനിയമം സ്വാതന്ത്യപ്രാപ്തിക്കുമുൻപ്

കേരളത്തിൽ ഒരു പുതിയ സാമൂഹികക്രമം രൂപപ്പെട്ടുന്നതിനു വഴിതെളിച്ച ഭൂനിയമങൾ പലതും കെരലതിലെ 3 പ്രദെശിക വിഭാഗങളിലും പണ്ട മുതൽതന്നെ നടപ്പിൽ വന്നിട്ടുണ്ടായിരുന്നു. കുടിയാനവന്റെ അവശതകൾ പരിഹരിക്കുന്നതിനുള്ള നിയമങൾ പതൊൻപതാം നൂറ്റാണ്ടൈൽ തന്നെ ഉണ്ടായിട്ടുണ്ട്. കൊല്ലം 1040 (1865ജൂൺ)-ൽ തിരുവിതാംകൂറിൽ പുറപ്പെടുവിച്ച പാട്ടവിളംബരം പണ്ടാരവകഭൂമി കൈവശം വച്ചിരുന്നവർക്കു ജന്മാവകാശം നല്കുകയും കുടിയാനവനെ കാരണംകൂടാതെ ഒഴിപ്പിക്കുന്നതു തടയുകയും ചെയ്തു. 1042 (1867)-ലെ രാജകീയവിളംബരം ജന്മിയുടയും കുടിയാനവന്റെയും കടമകളും അവകാശങളും നിർവചിച്ചു.

ഭൂനിറ്റയമങൾ സ്വാതന്ധ്ര്യപ്രാപ്തിയ്ക്കുശെഷം:

കെരളതിലൊരു പുതിയ സാമൂഹികക്രമം രൂപപ്പെടുന്നതിനു സഹായിച്ച ഭൂനിയമങൾ പലതും സ്വത്ൻഡൃയതിനു മുൻപ്തന്നെ നിലവിൽ വന്നു. കുടിയാൻ അവന്റെ അവശതകൾ പരിഹരിക്കാനുള്ള നിയമങൾ പതൊൻപതാം നൂറ്റാണ്ടടിൽതന്നെ ഉണ്ടടായി. ആദ്യതെ ലക്ഷ്യം നെടുന്നതിനു കുടിയാന്മാരുടെ കൈവശാവകശം ഉരപ്പിക്കുകയും മര്യാദപ്പട്ടം നിച്ചയിക്കുകയും കുടിയാന്മാർക്കു ജന്മാവകാശം നെടിക്കൊടുക്കുകയും ചെയ്യുന്ന നിയമങൾ രൂപപ്പെടുതി.