ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഭീംതാൾ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ് ഭീംതാൾ തടാകം. ഇതിന്റെ നടുക്കായി ഒരു ദ്വീപും സ്ഥിതി ചെയ്യുന്നുണ്ട്. ഈ തടാകം ഹിമാലയൻ ഭാഗത്ത് കാണുന്ന പക്ഷികൾക്ക് ഒരു വേനൽക്കാല സങ്കേതമാണ്.

ഭീംതാൾ തടാകം
സ്ഥാനംഭീംതാൾ, ഉത്തരാഖണ്ഡ്
നിർദ്ദേശാങ്കങ്ങൾ29°20′35″N 79°33′33″E / 29.34306°N 79.55917°E / 29.34306; 79.55917Coordinates: 29°20′35″N 79°33′33″E / 29.34306°N 79.55917°E / 29.34306; 79.55917
Basin countries ഇന്ത്യ
Islands1
അധിവാസ സ്ഥലങ്ങൾഭീതാൾപുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭീംതാൾ_തടാകം&oldid=1699310" എന്ന താളിൽനിന്ന് ശേഖരിച്ചത്