ഭാസ്ക്കരൻ അന്നൂർ
ഒരു കുറത്തിയാട്ടം കലാകാരനാണ് 'ഭാസ്ക്കരൻ അന്നൂർ'.
ജീവിതരേഖ
തിരുത്തുകകണ്ണൂർ ജില്ലയിലെ അന്നൂർ സ്വദേശി. 1980 മുതൽ അന്നൂർ സപ്തസ്വര തിയേറ്റേർസിലെ കലാകാരൻ. നാല് പതിറ്റാണ്ടോളമായി കുറവൻവേഷത്തിൽ രംഗപ്രവേശം ചെയ്യുന്നതിനാൽ, കുറവൻ ഭാസ്കരൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 2013 ൽ ഫോക്‌ലോർ അക്കാദമി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. [1]
പുറംകണ്ണികൾ
തിരുത്തുകചിത്രശാല
തിരുത്തുക-
Bhaskaran Annur- a folklore artist from kerala
-
Bhaskaran Annur aslo known as "Kuravan Bhaskaran" on the stage