ഭാസ്കരാചാര്യരുടെ ചക്രം

1150-ൽ ഭാരതീയ ഗണിതശാസ്ത്രജ്ഞനായ ഭാസ്കരാചാര്യൻ കണ്ടുപിടിച്ച ഒരു യന്ത്രമാണ് ഭാസ്കരാചാര്യരുടെ ചക്രം. ഇത് പുറത്തുനിന്നും ഊർജ്ജം ആവശ്യമില്ലാതെ സ്വയമായി പ്രവർത്തനം തുടരാനാകുന്ന തരം (Perpetual motion) യന്ത്രമാണ്. ഈ ചക്രത്തിൽ ചരിഞ്ഞതോ വർത്തുളമോ ആയ ആരക്കാലുകളിൽ രസം നിറച്ചിരിക്കുന്നു. ചക്രത്തിന്റെ ആദ്യ കറക്കങ്ങളിൽ ഈ രസത്തിന്റെ ഭാരം ആരക്കാലിന്റെ വിവിധ വശങ്ങളിൽ ചെലുത്തുന്ന അസന്തുലിത ബലത്തിന്റെ ഫലമായി ചക്രം വളരെ നേരം നിർത്താതെ കറങ്ങാൻ ഇടവരുത്തുന്നു.[1]

അവലംബംതിരുത്തുക

  1. Lynn Townsend White (April 1960). Tibet, India, and Malaya as Sources of Western Medieval Technology. p. 65.

പുറം കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ഭാസ്കരാചാര്യരുടെ_ചക്രം&oldid=2621828" എന്ന താളിൽനിന്ന് ശേഖരിച്ചത്