ഭാഷാവൃത്തം

(ഭാഷാ വൃത്തം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാഹിത്യത്തിലെ പ്രധാനപ്പെട്ട രണ്ട് ശാഖകളാണ് പദ്യവും ഗദ്യവും. ഇതിൽ വിശിഷ്ട ശബ്ദാർത്ഥാലങ്കാരങ്ങളുടെ സമൂഹമായ പദ്യം വൃത്ത നിബദ്ധമാണ്. പദ്യത്തിൽ അക്ഷരങ്ങൾ വിന്യസിച്ചിരിക്കുന്ന രീതിയ്ക്ക് വൃത്തം എന്നുപറയുന്നു. വൃത്തം ഭാഷാവൃത്തമെന്നും സംസ്കൃതവൃത്തമെന്നും രണ്ടുതരത്തിലുണ്ട്. ലക്ഷണം: പദ്യം വാർക്കുന്ന തോതല്ലോ വൃത്തമെന്നിഹചൊൽവത്

"https://ml.wikipedia.org/w/index.php?title=ഭാഷാവൃത്തം&oldid=1316473" എന്ന താളിൽനിന്ന് ശേഖരിച്ചത്