ഗീതഗോവിന്ദകാവ്യത്തിന് രാമപുരത്ത് വാര്യർ രചിച്ച മലയാളഭാഷാ വിവർത്തനമാണ് ഭാഷാഷ്ടപദി. പന്ത്രണ്ടാം നൂറ്റാണ്ടിൽ വംഗദേശം ഭരിച്ച ലക്ഷ്മണസേനന്റെ കവിസദസ്സിലെ പഞ്ചരത്‌നങ്ങളിൽ ഒരാളായ ജയദേവ ഗോസ്വാമിയുടെ ഗീതഗോവിന്ദം ഹൃദ്യമായ മലയാള കാവ്യശൈലിയിൽ എഴുതപ്പെട്ടതാണ് ഭാഷാഷ്ടപദി.[1]

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഭാഷാഷ്ടപദി എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഭാഷാഷ്ടപദി&oldid=3639713" എന്ന താളിൽനിന്ന് ശേഖരിച്ചത്