ഭാരത്ബെൻസ് BharatBenz എന്നത് ഡൈംലർ ഇന്ത്യ കൊമേഴ്സൽ വെഹിക്കിൾസ്ന്ടെ (DICV) ഒരു ട്രക്ക് നിർമ്മാണ വിഭാഗമാണ്. ഡൈംലർ എ ജി എന്ന ജർമ്മൻ കമ്പനിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് ഇത് നടത്തപ്പെടുന്നത്.[1][2] ഭാരത് എന്നത് ബ്രാന്റ് പേരാണ്. ഇത് വിവിധ ഭാഷകളിലായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.[1]

ഭാരത്ബെൻസ്
വ്യവസായംഓട്ടോമൊബൈൽ
സ്ഥാപിതംഫെബ്രുവര 17, 2011
പ്രധാന വ്യക്തി
എരിച് നെസ്സെൽഹോഫ് CEO
ഉത്പന്നങ്ങൾകൊമേഴ്സൽ വാഹനങ്ങൾ
ട്രക്കുകൾs
ഉടമസ്ഥൻഡൈംലർ എ ജി
ജീവനക്കാരുടെ എണ്ണം
3,500
മാതൃ കമ്പനിഡൈംലർ ഇന്ത്യ കൊമേഴ്സൽ വെഹിക്കിൾസ്
വെബ്സൈറ്റ്www.bharatbenz.com
ഭാരത്ബെൻസ് ഡമ്പ് ട്രക്ക് IAA 2014 വാഹന പ്രദർശനത്തിൽ നിന്ന്, ഹാനോവർ ജർമ്മനി.


അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭാരത്ബെൻസ്&oldid=3750490" എന്ന താളിൽനിന്ന് ശേഖരിച്ചത്