ഭാരതീയ ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യാപീഠം

ഭാരതീയ ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യാപീഠം (ഇംഗ്ലീഷ്: Indian Institute of Space Science and Technology, ഹിന്ദി: भारतीय अन्तरिक्ष विज्ञान एवं प्रौद्योगिकी संस्थान) അഥവാ IIST ഭാരതത്തിന്റെ ബഹിരാകാശ ശാസ്ത്ര സാങ്കേതിക പഠനത്തിനുള്ള ദേശീയ സ്ഥാപനമാണ്.

ഭാരതീയ ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യാപീഠം
Indian Institute of
Space Science and Technology
തിരുവനന്തപുരം
ആദർശസൂക്തംविद्या सन्धिः। प्रवचनँ सन्धानम् ।
തരംPublic
സ്ഥാപിതം2007
ചാൻസിലർഡോ. എ.പി.ജെ. അബ്ദുൾ കലാം
സ്ഥലംതിരുവനന്തപുരം, കേരളം, ഭാരതം
ഡയറക്ടർബി. എൻ. സുരേഷ്
വെബ്‌സൈറ്റ്http://www.iist.ac.in
# കോഴ്സിന്റെ പേര് സീറ്റുകളുടെ എണ്ണം Remarks
1 B. Tech. Physical Sciences) 30 _____
2 B.Tech.(Aerospace Engineering) 50 ____
3 B.Tech.(Avionics) 60 ____
4


ബാഹ്യകണ്ണികൾ

തിരുത്തുക