ഭാരതീയ ജവാൻ കിസാൻ പാർട്ടി
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2022 സെപ്റ്റംബർ) |
വിമുക്തഭടന്മാരും ദേശീയ വിമുക്തഭടൻ ഏകോപന സമിതി അംഗങ്ങളും ചേർന്നാണ് ഭാരതീയ ജവാൻ കിസാൻ പാർട്ടി[1] (BJKP) രൂപീകരിച്ചത്. ജനങ്ങളുടെയും കർഷകരുടെയും വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥരുടെയും ന്യായമായ ആവശ്യങ്ങൾ അവഗണിച്ചുകൊണ്ട് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നയങ്ങൾക്കെതിരെയാണ് BJKP രൂപീകരിച്ചത്. പാർട്ടിയുടെ ആദ്യ സമ്മേളനം 01 ജനുവരി 2020ന് കണ്ണൂരിൽ നടന്നു[2]. രാമചന്ദ്രൻ ബാവിലേരി[3] BJKP ദേശീയ അധ്യക്ഷനാണ്. .ചാക്കോ കരിമ്പിൽ ദേശീയ സെക്രട്ടറി യും, തമ്പാൻ കെ എ ട്രഷററും ആണ്
- ↑ "ജവാൻ കിസാൻ പാർട്ടി ധർണ" (in ഇംഗ്ലീഷ്). Retrieved 2022-06-11.
- ↑ "First convention of Bharatiya Jawan Kisan Party to be held on January 1 in Kannur".
- ↑ "Ex-servicemen to launch political party".