ഭാരതത്തിലെ പാമ്പുകൾ തിരുത്തുക

ഭാരതത്തിലെ പാമ്പുകൾ
കർത്താവ്രാമചന്ദ്രൻ പെരിന്തൽമണ്ണ.
രാജ്യംഭാരതം
ഭാഷമലയാളം
സാഹിത്യവിഭാഗംലേഖനങ്ങൾ
പ്രസാധകർപൂർണ്ണ പബ്ലിക്കേഷൻസ്
പ്രസിദ്ധീകരിച്ച തിയതി
ആഗസ്റ്റ് 2008
മാധ്യമംഅച്ചടി
ഏടുകൾ84
ISBN8130004615


ഭാരതത്തിലെ പാമ്പുകൾഎന്ന പുസ്തകം രാമചന്ദ്രൻ പെരിന്തൽമണ്ണ ആണ് എഴുതിയിരിക്കുന്നത്. ഇന്ത്യയിലെ പാമ്പുകളുടെ പ്രത്യേകതകളും വിഷമുള്ളവയേയും അല്ലാത്തവയേയും പ്റ്റിയും പ്രജനന രീതികളും ഇതിലുണ്ട്.

ചിത്രങ്ങളും ചേർത്തിട്ടുണ്ട്. മുഖവുരയിൽ പാമ്പിന്റെ സ്വഭാവങ്ങളും മറ്റു വിവരങ്ങളും ചേർത്തിട്ടുണ്ട്.

2500 ഇനം പാമ്പുകൾ ചരിത്രാതീതകാലം മുതൽ ഭൂമിയിലുണ്ട്. ഭാരതത്തിൽ 216 ഇനത്തെ കാണുന്നു. അതിൽ 4 ഇനത്തിനു മാത്രമെ മാരക വിഷം ഉള്ളുവെന്നും ഈ പുസ്തകം പറയുന്നു.

"https://ml.wikipedia.org/w/index.php?title=ഭാരതത്തിലെ_പാമ്പുകൾ&oldid=3940540" എന്ന താളിൽനിന്ന് ശേഖരിച്ചത്