ഭായ് പർമാനന്ദ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഭായ് പർമാനന്ദ് (ജീവിതകാലം: 4 നവംബർ 1876 - 8 ഡിസംബർ 1947) ഒരു ഇന്ത്യൻ ദേശീയവാദിയും ഹിന്ദു മഹാസഭയുടെ പ്രമുഖ നേതാവുമായിരുന്നു.

1979 ലെ ഇന്ത്യയുടെ സ്റ്റാമ്പിൽ ഭായ് പർമാനന്ദ്

ആദ്യകാലജീവിതം

തിരുത്തുക

പഞ്ചാബിലെ മൊഹ്യാൽ ബ്രാഹ്മണരുടെ ഒരു പ്രമുഖ കുടുംബത്തിലാണ് പർമാനന്ദ് ജനിച്ചത്.[1] അദ്ദേഹത്തിന്റെ പിതാവ് താരാ ചന്ദ് മോഹിയാൽ, ഝലം ജില്ലയിലെ കരിയാലയിൽ നിന്നുള്ളയാളും ആര്യസമാജ പ്രസ്ഥാനത്തിലെ സജീവ മതപ്രചാരകനുമായിരുന്നു.

  1. Singh, Fauja (1972). Eminent Freedom Fighters of Punjab. Punjabi University, Dept. of Punjab Historical Studies.
"https://ml.wikipedia.org/w/index.php?title=ഭായ്_പർമാനന്ദ്&oldid=3941207" എന്ന താളിൽനിന്ന് ശേഖരിച്ചത്