ആധുനിക തമിഴ് സാഹിത്യത്തിൽ വേറിട്ട എഴുത്തു ശൈലികൊണ്ട് പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഒരു എഴുത്തുകാരിയാണ് ഭാമ (Bama Faustina Soosairaj). ഇന്ത്യൻ ഫെമിനിസത്തിന്റെ മുഖച്ഛായം തന്നെ മാറ്റുന്നതിന് [അവലംബം ആവശ്യമാണ്]കാരണമായ ദളിത് സ്ത്രീപക്ഷവാദത്തിൻറെ രൂപഭാവങ്ങൾ മാറ്റുന്നത്തിൽ മുഖ്യ പങ്കുവഹിച്ച[അവലംബം ആവശ്യമാണ്].എഴുത്തുകാരി എന്നതിനുപരിയായി ദളിത് സ്ത്രീശാക്തികരണത്തിന് ഊന്നൽനൽകുന്ന ആക്ടിവിസ്റ്റ് എന്നനിലയിലും പ്രശസ്തയാണ്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ദളിത് ക്രിസ്ത്യൻ സ്ത്രിയുടെ നൊമ്പരങ്ങളും ആനന്ദങ്ങളും അനാവരണം ചെയ്യുന്ന കറുക്ക്(1991) എന്ന ആത്മകഥാ-നോവലിലൂടെയാണ് ഭാമ പുറംലോകത്തിന്റെ ശ്രദ്ധ കവരുന്നത്‌. പ്രധാന കൃതികൾ:കറുക്ക്, സംഗതി(1994), വാന്മം(2002).

ഭാമ ഫൗസ്റ്റിന സൂസൈരാജ്
ജനനം
ഫൗസ്റ്റിന മേരി ഫാത്തിമ റാണി

മാർച്ച്‌ 14 1958
പുധുപട്ടി
ദേശീയതഇന്ത്യൻ
തൊഴിൽഎഴുത്തുകാരി
അവാർഡുകൾക്രോസ് വേർഡ്‌ ബുക്ക്‌ അവാർഡ്‌ (2000)
തൂലികാനാമംഭാമ
സാഹിത്യപ്രസ്ഥാനംദളിത്‌ ഫെമിനിസം
പ്രധാന കൃതികൾകറുക്ക്, സംഗതി

ജീവിതചരിത്രംതിരുത്തുക

മദ്രാസ്‌ പ്രവിശ്യയിലെ പുട്ടപട്ടിയിൽ റോമൻ കാത്തോലിക് കുടുംബത്തിൽ 1958 മാർച്ച്‌ മാസം 18 -നു ജനനം. തുച്ഛമയ വേതനത്തിന് മേൽജാതിക്കാരുടെ കൃഷിയിടങ്ങളിൽ ജോലി ചെയ്തിരുന്ന ഭാമയുടെ മുത്തച്ഛൻ കഷ്ടതയിൽ നിന്നു മുക്തി കാംഷിച്ച്[അവലംബം ആവശ്യമാണ്] ക്രിസ്ത്യൻ മിഷനറിമാരുടെ സാഹയത്തോടെ ഹിന്ദുമതത്തിൽനിന്ന് ക്രിസ്തുമാതതിലെക്ക് മാറി.ഭാമയുടെ പിതാവ് ഇന്ത്യൻ ആർമയിൽ സൈനികനയതിനാൽ മക്കളുടെ വിദ്യാഭ്യാസത്തിൽ നല്ല ബോധവാനായിരുന്നു .[1] ഗ്രാമത്തിലെ പ്രാഥമിക സ്കൂളിൽനിന്ന് വിദ്യാഭ്യാസം കരസ്ഥമാകിയ ഭാമ, ക്രിസ്ത്യൻ മിഷണറി സ്കൂൾ, കോളേജുകളിലിനിന്നുമായി ബിഎഡ് പൂർത്തിയാകിയതിനു ശേഷം അധ്യാപാന മേഖലയിൽ പ്രവേശിച്ചു. പഠനജീവിതത്തിൽ അഭിമുഖ്കരിക്കേണ്ടിവന്ന ജാതി-പുരുഷാധിപധ്യ വിവേച്ചനങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ശ്രകരമേന്നോണം അധ്യാപന തൊഴിൽ തെരഞ്ഞടുത്തത്. ദളിത്‌ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി കന്യസ്ത്രിയായി തന്റ്റെ ജീവിതം യേശുവിനും ദളിതർക്കും സമര്പ്പിച്ച ഭാമ കന്യാസ്തൃകളിൽ നിലന്നിനുര്ന്ന ജാതിവിവേച്ചനത്തിൽ മനംനൊന്ത് എഴുവർഷങ്ങല്ക് ശേഷം തിരുവസ്ത്രം അഴിച്ചുവെച്ചു.

കർമ്മമണ്ഡലംതിരുത്തുക

സമൂഹത്തിൽ സ്ഥായിയ ജാതി-പുരുഷാധിപധ്യ വിവേച്ചനങ്ങൽകെതിരെ പോരാടുക എന്നാ ലക്ഷ്യവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച ഭാമ ആദ്യമായി തന്റ്റെ ഇതുവരെ ഉള്ള ജീവതാനുഭവങ്ങളെ പുസ്തകമാകി പ്രസീദ്ധീകരികാൻ തീരുമാനിച്ചു. തന്റെ സുഹ്ര്ത്തന്റെ നിതാന്ത പ്രേരണ മൂലം തന്റെ കുട്ടികാല അനുഭവങ്ങളെ ഓരു പുസ്തക രൂപത്തിൽ പുറത്തിറക്കാൻ തീരുമാനിച്ചു.

  1. ഗീത ഹരിഹരൻ. "ഹാർഡ് ബിസിനെസ്സ് ഓഫ് ലൈഫ്". ദി റ്റെലെഗ്രഫ്. ശേഖരിച്ചത് 19 ഫെബ്രുവരി 2016.
"https://ml.wikipedia.org/w/index.php?title=ഭാമ_(എഴുത്തുകാരി)&oldid=2429303" എന്ന താളിൽനിന്ന് ശേഖരിച്ചത്