ഭവായ്
ഭവൈ അഥവാ വേഷ അല്ലെങ്കിൽ സ്വനഗ്(ഗുജറാത്തി:ભવાઇ), പടിഞ്ഞാറൻ ഇന്ത്യ വിശേഷിച്ചു ഗുജറാത്തിലെ ഒരു നാടൻ കലാരൂപമാണ്.
ശബ്ദോല്പത്തി
തിരുത്തുകസംസ്ക്രിതതില്ലേ ഭാവാ എന്നാ വാക്കിൽ നിന്നും വരുന്നു. അംബ, എന്ന ദേവിയും ആയിട്ട് ഇതിനു ബന്ധമുണ്ട്. ഭാവ് എന്നാൽ പ്രപഞ്ചം, ആയി എന്നാൽ അമ്മ, അതുകൊണ്ട് ഈ കലാരൂപം പ്രപഞ്ച മാതാവിൻ സമർപ്പിച്ചിരിക്കുന്നു.
ചരിത്രം
തിരുത്തുകപതിനാലാം നൂറ്റാണ്ടിൽ രൂപപെട്ട, ഈ കലാരൂപം അസൈട തക്കരാണ് പ്രചരിപ്പിച്ചത്.[1][2][3][4]
അവലംബം
തിരുത്തുക- ↑ Varadpande, Manohar Laxman (1992). History of Indian Theatre. Vol. 2. Abhinav Publications. pp. 173–174. ISBN 9788170172789.
- ↑ Sarah Diamond, Margaret Ann Mills, Peter J. Claus (2003). South Asian Folklore: An Encyclopedia : Afghanistan, Bangladesh, India, Nepal, Pakistan, Sri Lanka. Taylor & Francis. p. 63. ISBN 9780415939195.
- ↑ Martin Banham, James R. Brandon (1997). The Cambridge Guide to Asian Theatre. Cambridge University Press. pp. 81–82. ISBN 9780521588225.
- ↑ Amaresh Datta (1987). Encyclopaedia of Indian Literature: A-Devo. Sahitya Akademi. p. 236. ISBN 978-81-260-1803-1.