ഭലൈഅന
ഇന്ത്യയിലെ വില്ലേജുകള്‍
പഞ്ചാബിലെ ശ്രീ മുക്തസാർ സാഹിബ് ജില്ലയിലെ ഗിദ്ദർബഹ തെഹ്സിലിലെ ഒരു ഗ്രാമമാണ് ഭലൈഅന. ചിലപ്പോൾ ഭല്ലൈഅന എന്നും പറയുന്നു. കിഴക്കൻ പഞ്ചാബിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
Bhalaiana Bhallaiana | |
---|---|
village | |
Coordinates: 30°19′44″N 74°42′43″E / 30.329°N 74.712°E | |
Country | India |
State | Punjab |
Region | Punjab |
District | Sri Muktsar Sahib |
Talukas | Giddarbaha |
ഉയരം | 186 മീ(610 അടി) |
(2001) | |
• ആകെ | 6,550 |
സമയമേഖല | UTC+5:30 (IST) |
PIN | 152101[1] |
Telephone code | 01637-2***** |
വാഹന റെജിസ്ട്രേഷൻ | PB-60A/Z |
Nearest city | Bathinda |
ഭൂമിശാസ്ത്രം
തിരുത്തുകഭലൈഅനയുടെ സ്ഥാനം 30°19′45″N 74°42′44″E / 30.32917°N 74.71222°E ആണ്. [2] സമുദ്രനിരപ്പിൽനിന്ന് ശരാശരി 186 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം 1,093 വീടുകളിൽ 6,550 ജനസംഖ്യയുള്ള ഗ്രാമത്തിൽ 3,459 പുരുഷന്മാരും 3,091 സ്ത്രീകളുമാണ്. [3] ആയിരം പുരുഷന്മാർക്ക് 894 സ്ത്രീകളാണ് ഇവിടത്തെ ലിംഗാനുപാതം പുരുഷന്മാർ 53 ശതമാനവും സ്ത്രീകളുടെ 47 ശതമാനവും.
സമ്പദ്‌വ്യവസ്ഥ
തിരുത്തുകഗ്രാമീണരുടെ പ്രധാന തൊഴിൽ കൃഷിയാണ്. ഇവിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയുടെ ഒരു ശാഖയുണ്ട്. [4] [5]
അവലംബങ്ങൾ
തിരുത്തുക- ↑ "Bhalaiana, Punjab PIN code". www.pin-code.co.in. Archived from the original on 9 September 2012. Retrieved 11 January 2012.
- ↑ The coordinates by google maps
- ↑ "Bhalaiana 2001 population". Government of India. www.censusindia.gov.in. Retrieved 11 January 2012.
- ↑ "State Bank of Patiala Bhalaiana branch". www.ifscmicrcode.com. Archived from the original on 2019-12-12. Retrieved 11 January 2012.
- ↑ "State Bank of Patiala, Bhalaiana branch, Sri Muktsar Sahib, Punjab". www.bankstracker.com. Archived from the original on 2018-07-03. Retrieved 11 January 2012.