ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു ഘരാനയാണ് ഭണ്ഡിബസാർ ഘരാന .ഉസ്താദ് അമൻ അലിഖാൻ എന്ന വിശ്രുത സംഗീതജ്ഞനായിരുന്നു ഇതിന്റെ പ്രണേതാവ്. മറ്റു ഘരാനകളെ അപേക്ഷിച്ച് ഇതിനു പ്രചാരം കുറവാണ്.[1]

അകാർ ഉപയുക്തമാക്കി തുറന്ന ശബ്ദത്തോടെയുള്ള ആലാപന സമ്പ്രദായമാണിത്.ശ്വാസനിയന്ത്രണത്തിലൂടെ ദീർഘമായ പദങ്ങൾ ഒരേ ശ്വാസത്തിൽ പാടേണ്ടതുണ്ട്.കൂടാതെ സങ്കീർണ്ണമായ സ്വര-താനുകൾ കൊണ്ട് മാതൃകാരൂപങ്ങൾ സൃഷ്ടിച്ച് സങ്കീർണ്ണമായ രീതിയിൽ സർഗ്ഗം പാടുക എന്നതും ഒരു പ്രത്യേകതയാണ്.അജ്ഞലിബായ് മല്പേകർ ഈ ഘരാനയിലെ പ്രധാന വിദുഷിയായിരുന്നു.

പുറംകണ്ണികൾ

തിരുത്തുക

പ്രധാന ഗായകർ

തിരുത്തുക
  • ദിലാവർ ഹുസ്സൈൻ ഖാൻ (ആദ്യതലമുറ)

ആധുനിക കാലത്തെ ഗായകർ

തിരുത്തുക
  • Pandit Shivkumar Shukla (1918–1998),
  • Pandit Pandurang Amberkar (1914–2002),
  • Master Navrang Nagpurkar (1919–1998),
  • Pandit Ramesh Nadkarni (1921–1995),
  • Ustad Muhammed Hussain Khan (1907–1988),
  • Pandit T D Janorikar (1921–2006),
  1. Bagchee, Sandeep (1998). Nād: Understanding Rāga Music. BPI (India) PVT Ltd. pp. 189–190. ISBN 81-86982-07-8.
"https://ml.wikipedia.org/w/index.php?title=ഭണ്ഡിബസാർ_ഘരാന&oldid=2181309" എന്ന താളിൽനിന്ന് ശേഖരിച്ചത്