ഭട്ടോജി ദീക്ഷിതർ
ആന്ധ്രയിൽ 17 അം ശതകത്തിൽ ജീവിച്ചിരുന്ന സംസ്കൃതവൈയാകരണനും, ദാർശനികനുമാണ് ഭട്ടോജി ദീക്ഷിതർ അയ്യപ്പദീക്ഷിതരിൽ നിന്നാണ് അദ്ദേഹം വേദാന്തം അഭ്യസിച്ചത്. അദ്ദേഹം രചിച്ച പ്രശസ്തമായ വ്യാകരണ ഗ്രന്ഥമാണ് ''സിദ്ധാന്തകൗമുദി''. [1]
മറ്റുകൃതികൾ
തിരുത്തുക- തത്വകൗസ്തുഭം
- വേദാന്തതത്വദീപനവ്യാഖ്യ.
അവലംബം
തിരുത്തുക- ↑ ദാർശനിക നിഘണ്ടു. സ്കൈ പബ്ലിഷേഴ്സ്. 2010. പു.246