പോതി എന്നും അറിയപ്പെടുന്നതും ഈ തെയ്യമാണ്.

ഭഗവതി തെയ്യം

കണ്ണിൽ മഷി, മുഖത്തും ദേഹത്തും മനയോലയും ചായില്യവും ചാലിച്ചത്. നെറ്റിയിൽ മൂന്ന് വരക്കുറി.ചെവിതൊട്ട് താടിവരെ മൂന്ന് കുറി. തലയിൽ വെള്ള കെട്ടും. അതിനു മുകളിൽ തലപ്പാളി. അതിനു മുകളിൽ പോതിപ്പട്ടം. രണ്ടുകൈയിലും മുരിക്കിൽ തീർത്ത നാലുകൈവളകൾ. അരയിൽ ചുവന്ന പട്ട്. കാലിൽ ചിലമ്പ്..[1]

ഭഗവതി തെയ്യത്തിനു് പല വകഭേദങ്ങളുണ്ട്.

ചിത്രശാല

തിരുത്തുക
  1. രാജേഷ് കോമത്ത്- മലയാളം വാരിക, പേജ് 231, 2011 ജൂലൈ17
"https://ml.wikipedia.org/w/index.php?title=ഭഗവതി_തെയ്യം&oldid=2909835" എന്ന താളിൽനിന്ന് ശേഖരിച്ചത്