റെസ്റ്റോറൻറ്
(ഭക്ഷണശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭക്ഷണവും പാനീയങ്ങളും തയ്യാറാക്കി ഉപചരിക്കുന്ന സ്ഥാപനങ്ങളാന് റെസ്റ്റോറൻറുകൾ. മലയാളത്തിൽ ഇവ ഭക്ഷണശാലകൾ, ലഘുഭക്ഷണശാലകൾ, ഭോജനശാലകൾ, എന്ന പേരിലും അറിയപ്പെടുന്നു. സാധാരണയായി റെസ്റ്റോറന്റുകളിൽത്തന്നെ ഭക്ഷണം പാചകം ചെയ്ത് അവിടെത്തന്നെ വിളമ്പുകയാണ് പതിവ്. എന്നാൽ ചില റെസ്റ്റോറന്റുകൾ പുറത്ത് വിതരണം ചെയ്യാറുമുണ്ട്. മുതലാളിയും പാചകക്കാരും വിളമ്പുകാരും ഉൾപ്പെടുന്ന തൊഴിലാളി സമൂഹവും.
ബാഹ്യകണ്ണികൾ
തിരുത്തുക- The National Restaurant Association for the USA
Wikimedia Commons has media related to Restaurant.