ഓഹരിക്കമ്പോളത്തിൽ സാധാരണ ഉപയോഗിയ്ക്കുന്ന ഒരു സംജ്ഞയാണ് ബൾക്ക് ഡീൽ.[1] കമ്പോളത്തിന്റെ ഗതി അനുസരിച്ച് രാവിലെ പ്രവർത്തനസമയത്തിന്റെ തുടക്കം മുതൽ വ്യാപാരം അവസാനിപ്പിയ്ക്കുന്നതുവരെയുള്ള സമയത്ത് ഒരു കമ്പനിയുടെ മൊത്തം ഓഹരികളുടെ 0.5 ശതമാനത്തിൽ അധികം ഒരൊറ്റ കരാർ കൊണ്ടു മാത്രം നടക്കുന്ന ഇടപാടിനെയാണ് ബൾക്ക് ഡീൽ എന്നുപറയുന്നത്. ഇതിൽ ഇടപെടുന്ന ദല്ലാൾ സ്ഥാപനം വിനിമയം സംബന്ധിച്ച വിവരം പ്രത്യേക സോഫ്റ്റ് വയർ (Data Upload Software) മുഖേന എക്സേഞ്ചിനെ അറിയിയ്ക്കേണ്ടതുണ്ട്. പൊതുജനങ്ങൾക്കും ഈ വിവരം ലഭ്യമാണ്.[2]

അവലംബം തിരുത്തുക

  1. A single transaction or set of transactions in which the total traded quantity bought/sold under any single client code is more than 0.5% of the number of equity shares of a listed company. Stock brokers need to disclose all the bulk deals information to the exchange on a daily basis through DUS (Data Upload Software).
  2. ഫിനാൻഷ്യൽ മാർക്കറ്റ്-ലയോള പബ്ലിക്കേഷൻസ്-2013. പു .110

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബൾക്ക്_ഡീൽ&oldid=3672004" എന്ന താളിൽനിന്ന് ശേഖരിച്ചത്