ബൽരാജ് കോമൾ

ഇന്ത്യന്‍ എഴുത്തുകാരന്‍

പ്രമുഖനായ ഉർദു കവിയാണ് ബൽരാജ് കോമൾ .

Balraj Komal
ജനനം25 September 1928
India
മരണം2013
തൊഴിൽPoet, writer
ജീവിതപങ്കാളി(കൾ)Gargi Komal
പുരസ്കാരങ്ങൾPadma Shri
Sahitya Akademi Award
Uttar Pradesh Urdu Academy Award

ജീവിതരേഖ

തിരുത്തുക

ഇപ്പോൾ പാകിസ്താനിലുള്ള സിയാൽകോട്ടിൽ ജനിച്ച ബൽരാജ് കോമൾ ഡൽഹിയിലാണ് ജീവിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ഗാലിബ് സമ്മാനവും നേടിയിട്ടുണ്ട്. ഡൽഹി ഭരണകൂടത്തിൽ വിദ്യാഭ്യാസ ഓഫീസറായിരുന്നു.

പുരസ്കാരം

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
  • ഗാലിബ് സമ്മാനം
  • ഗംഗാധർ പുരസ്‌കാരം[1]


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-28. Retrieved 2012-11-28.
"https://ml.wikipedia.org/w/index.php?title=ബൽരാജ്_കോമൾ&oldid=3639601" എന്ന താളിൽനിന്ന് ശേഖരിച്ചത്