ബൽജിത്ത് സിങ് ധില്ലൻ.
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
ഇന്ത്യൻ ഹോക്കി ടീമിന്റെ മധ്യനിര കളിക്കാരനായിരുന്നു ബൽജിത്ത് സിങ്ങ് ധില്ലൻ(June 18, 1973).1993ൽ സൗത്ത് ആഫ്രിക്കാ പര്യടനത്തിലാണ് ഇദ്ദേഹം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്.ഇദ്ദേഹത്തെ ബല്ലി എന്നാണ് അറിയപ്പെട്ടിരുന്നത്.തുടർച്ചയായ മൂന്ന് ഒളിമ്പിക്സിൽ ഇദ്ദേഹം തന്റെ രാജ്യമായ ഇന്ത്യക്ക് വേണ്ടി ഹോക്കി കളിച്ചു.1996ലെ ആദ്യ ഒളിമ്പിക്സിൽ പങ്കെടുക്കുകയും ഇന്ത്യക്ക് 8 ആം സ്ഥാനം നേടാനും സഹായിച്ചു.2000 ൽ നടന്ന സിഡ്നി ഒളിമ്പിക്സിലും 2004ൽ നടന്ന ആഥൻസ് ഒളിമ്പിക്സിലും ഇദ്ദേഹം ഇന്ത്യക്ക് വേണ്ടി ഹോക്കി കളിച്ചു.
Medal record | ||
---|---|---|
Representing ഇന്ത്യ | ||
Men’s Field Hockey | ||
Champions Challenge | ||
Kuala Lumpur 2001 | Team |
അവലംബം
തിരുത്തുക- Bharatiya Hockey Archived 2006-10-11 at the Wayback Machine.
- Baljit Singh Dhillon retires