ബർമ്മാ ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയ സംസ്ഥാനത്തെ ഹ്യൂം മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. [2] ബർമ്മാ പട്ടണത്തിനു സമീപത്തെ മുറെ നദിക്കടുത്തായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. മെൽബണിനു വടക്കായി ഏകദേശം 220 കിലോമീറ്റർ അകലെയാണിത്. ഈ ദേശീയോദ്യാനത്തിൽ റിവർ റെഡ് ഗം വനങ്ങളും ചതുപ്പുനിലങ്ങളുമുണ്ട്.

ബർമ്മാ ദേശീയോദ്യാനം
Victoria
പ്രമാണം:Murray river red.jpg
River Red Gums along the Murray River, adjacent to the national park
ബർമ്മാ ദേശീയോദ്യാനം is located in Victoria
ബർമ്മാ ദേശീയോദ്യാനം
ബർമ്മാ ദേശീയോദ്യാനം
Nearest town or cityBarmah
നിർദ്ദേശാങ്കം35°52′00″S 145°07′05″E / 35.86667°S 145.11806°E / -35.86667; 145.11806
സ്ഥാപിതം2010
വിസ്തീർണ്ണം285.21 km2 (110.1 sq mi)[1]
Managing authoritiesParks Victoria
Websiteബർമ്മാ ദേശീയോദ്യാനം
See alsoProtected areas of Victoria
  1. "Barmah National Park: Visitor Guide" (PDF). Parks Victoria (PDF). Government of Victoria. June 2014. Archived from the original (PDF) on 2012-07-11. Retrieved 20 August 2014.
  2. "Barmah National Park". Parks Victoria. Government of Victoria. Archived from the original on 2013-03-03. Retrieved 15 April 2013.
"https://ml.wikipedia.org/w/index.php?title=ബർമ്മാ_ദേശീയോദ്യാനം&oldid=3639592" എന്ന താളിൽനിന്ന് ശേഖരിച്ചത്