ബർദോളി
ഗുജറാത്തിലെ സൂറത് മെട്രോ പ്രദേശത്തിലെ ഒരു മുനിസിപാലറ്റിയാണ് ബർദോളി. 1925-ലെ ക്ഷാമത്തെത്തുടർന്ന് വലഞ്ഞ കർഷകർക്ക്മേൽ ബോംബെ പ്രവിശ്യ ഗവർമെന്റ് നികുതി കൂട്ടുവാനൊരുങ്ങിയപ്പോൾ സർദാർ വല്ലഭായി പട്ടേലിനെ നേതൃത്വത്തിൽ നടത്തിയ ബർദോളി സത്യാഗ്രഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന സമരമാണ്.
ബർദോളി PARISH OF GUJARAT | |
---|---|
city | |
Nickname(s): BUTTER CITY | |
Country | India |
State | ഗുജറാത്ത് |
District | Surat |
• ആകെ | 46 ച.കി.മീ.(18 ച മൈ) |
ഉയരം | 22 മീ(72 അടി) |
(2012) | |
• ആകെ | 6,75,963 |
• ജനസാന്ദ്രത | 15,000/ച.കി.മീ.(38,000/ച മൈ) |
• Official | ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 394601/02 |
Telephone code | 02622 |
വാഹന റെജിസ്ട്രേഷൻ | GJ-19 |
Sex ratio | 1000:1000 ♂/♀ |
വെബ്സൈറ്റ് | www |
ബർദോളി സമരത്തിൻറെ വിജയത്തോടെയാണ് വല്ലഭായ് പട്ടേലിന്റെ പേരിനു മുൻപിൽ “സർദാർ” എന്ന വിശേഷണം ബഹുമാനസൂചകമായി ഉപയോഗിച്ചു തുടങ്ങിയത്. [1]
ജനസംഖ്യ
തിരുത്തുക2001ലെ സെൻസസ് [2]പ്രകാരം ബർദോളിയുടെ ജനസംഖ്യ 51,963 ആണ്. 51% പുരുഷന്മാരും 49% സ്ത്രീകളും ആണ് അവിടെ ഉള്ളത് . ബർദോളിയിലെ ശരാശരി സാക്ഷരതാനിരക്കായ 74% , അഖിലേന്ത്യ സാക്ഷരത നിരക്കായ 59.5ശതമാനത്തേക്കാൾ കൂടുതലാണ് : 54% പുരുഷന്മാരും 46% സ്ത്രീകളും സാക്ഷരരാണ്. ജനസംഖ്യയുടെ 9% 6 വയസ്സിൽ താഴെയുള്ളവർ ആണ് .
References
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-15. Retrieved 2013-09-30.
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.