ദി ബർത്ത് ഓഫ് എ നേഷൻ

(ബർത്ത് ഒഫ് എ നേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡി.ഡബ്ല്യു. ഗ്രിഫിത്ത് സംവിധാനം ചെയ്ത് 1915-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നിശ്ശബ്ദ ചലച്ചിത്രമാണ് ദി ബർത്ത് ഓഫ് എ നേഷൻ. തോമസ് ഡിക്സൻ എഴുതിയ ദ ക്ലാൻസ്മാൻ എന്ന നോവലിന്റെയും നാടകത്തിന്റെ ചലച്ചിത്രാവിഷ്കരണമാണ് അമേരിക്കൻ സിവിൽ യുദ്ധസമയത്തെയും അതിനു ശേഷവും ഉള്ള ജീവിതത്തിന്റെ കഥ പറയുന്ന ഈ ചലച്ചിത്രം.

ദി ബർത്ത് ഓഫ് എ നേഷൻ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഡി. ഡബ്ല്യൂ. ഗ്രിഫിത്ത്
നിർമ്മാണംD. W. Griffith
Harry Aitken[1]
രചനD. W. Griffith
T. F. Dixon, Jr.
Frank E. Woods
അഭിനേതാക്കൾsee below
സംഗീതംJoseph Carl Breil
ഛായാഗ്രഹണംG.W. Bitzer
ചിത്രസംയോജനംD. W. Griffith
Joseph Henabery
James Smith
Rose Smith
Raoul Walsh
വിതരണംEpoch Film Co.
റിലീസിങ് തീയതി
  • ഫെബ്രുവരി 8, 1915 (1915-02-08)
രാജ്യംഅമേരിക്ക
ഭാഷSilent film
English titles
ബജറ്റ്$110,000 (est.)
സമയദൈർഘ്യം190 minutes (at 16 frame/s)
ആകെ$10,000,000

നിശ്ശബ്ദചലച്ചിത്ര കാലത്ത് ഏറ്റവുമധികം പണം നേടിയ ചലച്ചിത്രമാണിത്. പുതുമയാർന്ന ക്യാമറ വിദ്യകളും നവീന കഥപറച്ചിൽ രീതികളും കൊണ്ട് അക്കാലത്ത് ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ദി_ബർത്ത്_ഓഫ്_എ_നേഷൻ&oldid=1951135" എന്ന താളിൽനിന്ന് ശേഖരിച്ചത്