പഞ്ചാബിലെ ഒരു നഗരവും ബർണാല ജില്ലയുടെ ആസ്ഥാനവുമാണ് ബർണാല (Barnala). പഞ്ചാബിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ബർണാല വസ്ത്രവ്യാപാരത്തിനു പ്രസിദ്ധമാണ്. ബഠിംഡയിൽ നിന്നും 65 കിലോമീറ്ററും ലുധിയാനയിൽ നിന്നും 85 കിലോമീറ്ററും ദൂരെയാണ് ബർണാല.

ബർണാല
City
ബർണാല is located in Punjab
ബർണാല
ബർണാല
Location in Punjab, India
Coordinates: 30°22′N 75°32′E / 30.37°N 75.54°E / 30.37; 75.54Coordinates: 30°22′N 75°32′E / 30.37°N 75.54°E / 30.37; 75.54
Country India
StatePunjab
DistrictBarnala
ജനസംഖ്യ
 (2011)
 • ആകെ116,449
Languages
 • RegionalPunjabi, Hindi, English
സമയമേഖലUTC+5:30 (IST)

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബർണാല&oldid=3437723" എന്ന താളിൽനിന്ന് ശേഖരിച്ചത്