ബ്ലോസംക്രൗൺ
ആൻതോസിഫാല ജീനസിലാണ് രണ്ടു ബ്ലോസംക്രൗൺ കാണപ്പെടുന്നത്. മുമ്പ് ഇവയെ കോൺസ്പെസഫിക് ആയി പരിഗണിച്ചിരുന്നു. 2015-ൽ ഇവയെ SACC വ്യത്യസ്തമായ രണ്ടുസ്പീഷീസായി സ്വീകരിക്കപ്പെട്ടു.
Blossomcrown | |
---|---|
Santa Marta blossomcrown (Anthocephala floriceps) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species | |
2, see text |
രണ്ട് ഇനങ്ങളാണ്:
- സാന്ത മാർട്ട ബ്ലോസംക്രൗൺ (Anthocephala floriceps)
- ആൻഡീൻ ബ്ലോസംക്രൗൺ (Anthocephala berlepschi)
അവലംബം
തിരുത്തുക- South American Classification Committee (June 16, 2015). "Proposal (#669) to South American Classification Committee – English names of the Blossomcrowns". Retrieved July 18, 2015.