ബ്ലോഗ്‌ഹെർ
ബ്ലോഗ്‌ഹെർ ഒരു സാമൂഹ്യ മാധ്യമ കമ്പനിയാണ്. എലിസ കമഹോർട്ട് പെയ്ജ്, ജോറി ഡെസ് ജാർഡിൻസ്, ലിസ സ്റ്റോൺ എന്നീ വനിതകൾ ചെർന്ന് 2005ൽ സ്ഥാപിച്ചു.
പ്രമാണം:BlogHer Logo.png | |
വിഭാഗം | Network |
---|---|
ഉടമസ്ഥൻ(ർ) | BlogHer Inc. |
വരുമാനം | Venture capital |
യുആർഎൽ | www |
അലക്സ റാങ്ക് | 4,067 (April 2014—ലെ കണക്കുപ്രകാരം[update])[1] |
വാണിജ്യപരം | Yes |
അംഗത്വം | Yes |
ആരംഭിച്ചത് | ഫെബ്രുവരി 1, 2005 |
നിജസ്ഥിതി | Active |
ബ്ലോഗ്‌ഹെർ എൽ എൽ സി കമ്പനി ആണ് ഇതിന്റെ ഉടമസ്ഥർ, ഈ കമ്പനി സമ്മേളനങ്ങളും ബ്ലോഗ് വഴി പരസ്യം ചെയ്യാനുള്ള അവസരവുമുണ്ട്. 2007ൽ ഈ സംവിധാനം ബ്ലോഗ്‌ഹെർസ് ആക്റ്റ് എന്നു ചേർത്ത് വിപുലമാക്കി. ബ്ലോഗ്‌ഹെർസ് ആക്റ്റ് രാഷ്ട്രീയ ബ്ലോഗിങ് നടത്തുവാൻ സജ്ജമായ നെറ്റ്‌വർക്ക് ആകുന്നു. ഇത് സ്ത്രീകൾക്കായാണ് നടത്തുന്നത്. ഈ വെബ്‌സൈറ്റിന്റെ സാമൂഹ്യസഹായകവാക്യം ഇങ്ങനെപറയുന്നു. "ഞങ്ങൾ പൗരന്മാരുടെ നിസ്സഹകരണ നിയമലംഘനത്തിനാഹ്വാനം ചെയ്യുന്നു". [2]
പ്രധാന പങ്കാളികൾ
തിരുത്തുക- Kim Gandy - NOW president
- Carol Lin - CNN
- Gina Trapani - Lifehacker
- Majora Carter - Urban Revitalization Strategist
- Amy Sedaris - Actress
അവലംബം
തിരുത്തുക- ↑ "Blogher.com Site Info". Alexa Internet. Archived from the original on 2016-03-05. Retrieved 2014-04-01.
- ↑ Gillmor, Dan (25 January 2013). "TechCrunch's teachable moment: media sites must own the conversation". The Guardian. London: Guardian Media Group. Retrieved 14 February 2013.