ബ്ലൂ സ്കൈ സ്‌റ്റുഡിയോസ്
ബ്ലൂ സ്കൈ സ്‌റ്റുഡിയോസ് അമേരിക്കയിലെ കണക്റ്റികട്ട് ആസ്ഥാനമായ ഒരു അനിമേഷൻ സ്‌റ്റുഡിയോ ആണ്. 1987 -ൽ മൈക്കിൾ ഫെറാരോ, കാൾ ലുഡവിഗ്, അലിസൺ ബ്രൗൺ, ഡേവിഡ് ബ്രൗൺ, ക്രിസ് വെഡ്ജ് പിന്നെ യുജീൻ ട്രൗബെറ്റ്സ്കോയ് എന്നിവർ ചേർന്നു രൂപംനൽകിയതാണ് ബ്ലൂ സ്കൈ സ്‌റ്റുഡിയോസ്. അവർ പ്രവർത്തിച്ചിരുന്ന മാഗി എന്ന സ്റ്റുഡിയോ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ ആണ് സ്റ്റുഡിയോ തുടങ്ങിയത്.
![]() | |
Subsidiary of 20th Century Fox[1] | |
വ്യവസായം | Computer animation Motion pictures |
സ്ഥാപിതം | ഫെബ്രുവരി 1, 1987 |
സ്ഥാപകൻs | Chris Wedge Carl Ludwig Dr. Eugene Troubetzkoy Alison Brown David Brown Michael Ferraro |
ആസ്ഥാനം | , |
പ്രധാന വ്യക്തി | Carlos Saldanha Chris Wedge Brian Keane (COO)[2] Steve Martino |
ഉടമസ്ഥൻ | 21st Century Fox |
Number of employees | 600 (2015)[3] |
Parent | 20th Century Fox |
വെബ്സൈറ്റ് | www |
1997 മുതൽ 20th സെഞ്ച്വറി ഫോക്സിന്റെ ഉടമസ്ഥയിലാണ് സ്‌റ്റുഡിയോ. സ്വന്തമായി രൂപംനല്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരസ്യങ്ങൾക്കും ചലച്ചിത്രങ്ങൾക്കും വിഷ്വൽ ഇഫക്ടസ് ചെയ്‌തുകൊണ്ട് പ്രവർത്തനം തുടങ്ങിയ സ്റ്റുഡിയോ പിന്നീട് 2002-ൽ ഐസ് ഏജ് എന്ന അനിമേഷൻ ചലച്ചിത്രത്തോടെ പൂർണമായും അനിമേഷൻ ചലച്ചിത്ര നിർമ്മാണരംഗത്തേക്ക് കടക്കുകയായിരുന്നു. ഐസ് ഏജ്, റിയോ തുടങ്ങിയ അനിമേഷൻ ചലച്ചിത്ര പരമ്പരകൾക്കളിലൂടെ പ്രശസ്തിയർജിച്ച സ്റ്റുഡിയോയുടെ ഏറ്റവും മികച്ച ചിത്രം ദ പീനട്സ് മൂവി ആണ്.
അവലംബംതിരുത്തുക
- ↑ "Company Info of Blue Sky Studios". Blue Sky Studios. ശേഖരിച്ചത് September 15, 2010.
- ↑ "Vanessa Morrison Re-Ups With Fox, Brian Keane With Blue Sky After 'Ice Age 4′". Deadline. July 18, 2012. ശേഖരിച്ചത് July 19, 2012.
- ↑ Kenny, Charles (May 15, 2015). "What Blue Sky Studios Taught Me: The Movie is Just the Tip of a Very Big Iceberg". Animation Scoop. ശേഖരിച്ചത് May 15, 2015.
At about 600 people,...