ബ്ലാ ജംഗ്‍ഫ്രൺ
ബ്ലാ ജംഗ്‍ഫ്രൺ ("[the] blue virgin" or "[the] blue maid[en]") അഥവാ ബ്ലാക്കുള്ള, ബാൾട്ടിക് കടലിലുള്ള ഒരു സ്വീഡിഷ് ദ്വീപാണ്. കൽമാർ കടലിടുക്കിൽ സ്ഥിതിചെയ്യുന്ന ഇത്, വൻകരയിലെ പ്രവിശ്യായായ സ്മാലാൻറിനും ദ്വീപ് പ്രവിശ്യയായ ഓലാൻറിനും ഇടയ്ക്കായിട്ടാണ്. ഭരണപരമായി ഈ ജനപ്പാർപ്പില്ലാത്ത ദ്വീപ്, ഒസ്കാർഷാമിൻ മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്. ഇത് ഏകദേശം 0.7 ചതുരശ്ര കിലോമീറ്റർ (0.27 ചതുരശ്ര മൈൽ) പ്രദേശം ഉൾക്കൊള്ളുകയും ഏറ്റവും കൂടിയ ഉയരം സമുദ്രനിരപ്പിൽനിന്ന് 86 മീറ്റർ (282 അടി) ആയിരിക്കുകയും ചെയ്യുന്നു.
Blå Jungfrun National Park | |
---|---|
Blå jungfruns nationalpark | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Kalmar County, Sweden |
Nearest city | Oskarshamn |
Coordinates | 57°15.1′N 16°47.6′E / 57.2517°N 16.7933°E |
Area | 1.98 കി.m2 (0.76 ച മൈ)[1] |
Established | 1926, extended 1988[1] |
Visitors | 9,700 (in 1976) |
Governing body | Naturvårdsverket |
Website | Swedish Environmental Protection Agency |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Blå Jungfrun National Park". Naturvårdsverket. Archived from the original on 2015-04-01. Retrieved 2013-05-23.