മറ്റൊരു പേര് :മനിഞ്ഞിൽ തല മീൻ പോലെ , ഉടൽ പാമ്പു പോലെ. രണ്ടു മൂന്നടി നീളം വയ്ക്കാറുള്ള ഇവ പിടിക്കപ്പെട്ടാൽ പാമ്പ് ചീറ്റുന്നതിന് സമാനമായ ശബ്ദമുണ്ടാക്കാറുണ്ട്.സാധാരണയായി പുഴകളിലും മറ്റും കണ്ടുവരുന്നു,നെയ്യും തോലും ഔഷധമായി പല രോഗങ്ങള്ക്കും ഉപയോഗിക്കുന്നു. ശാസ്ത്രീയനാമം: Uropterygius marmoratus[1]

  1. "Biological Diversity of Kerala: A survey of Kalliasseri panchayat, Kannur district പേജ് 164" (PDF). Archived from the original (PDF) on 2009-03-26. Retrieved 2011-06-20.



"https://ml.wikipedia.org/w/index.php?title=ബ്ലാഞ്ഞിൽ&oldid=3639544" എന്ന താളിൽനിന്ന് ശേഖരിച്ചത്