ബ്ലാക്ക് ആൻഡ് വൈറ്റ്
കറുപ്പും വെളുപ്പും എന്നതിന്റെ ഇംഗ്ലീഷ് പദമാണ് ബ്ലാക്ക് ആന്റ് വൈറ്റ്. ചുരുക്കത്തിൽ ബി/ഡബ്ല്യു അല്ലെങ്കിൽ ബി ആന്റ് ഡബ്ല്യു ( B/W or B&W) എന്നും ഉപയോഗിക്കും. വിശേഷണ രൂപത്തിൽ ഉപയോഗിക്കുമ്പോൾ (-) രേഖാഖണ്ഡം ഉപയോഗിച്ച് ബ്ലാക്ക്-ആന്റ്-വൈറ്റ് (black-and-white) എന്നും എഴുതും. ദ്യശ്യകലയിൽ ഏകവർണ്ണ ചിത്രങ്ങളെ ബ്ലാക്ക് ആന്റ് വൈറ്റ് എന്ന പേരിൽ വിളിക്കാറുണ്ട്.