ബ്ലാക്ക് ആറോ
1960കളിൽ ബ്രിട്ടൺ നിർമ്മിച്ച റോക്കറ്റാണ് ബ്ലാക്ക് ആറോ. [3]1969 മുതൽ 1971 വരെ 4 വിക്ഷേപണങ്ങൾ നടത്തി. ഇതിന്റെ അവസാന വിക്ഷേപണം മാത്രമേ വിജയകരമായുള്ളു. ആ വിക്ഷെപണത്തിൽ പ്രോസ്പെറോ എന്ന കൃത്രിമോപഗ്രഹത്തെ താഴ്ന്ന ഭ്രമണപഥത്തിലെത്തിച്ചു.
A mockup of the Black Arrow in the rocket park at Woomera. | |
കൃത്യം | Carrier rocket |
---|---|
നിർമ്മാതാവ് | Royal Aircraft Establishment Westland Aircraft |
രാജ്യം | യുണൈറ്റഡ് കിങ്ഡം |
Size | |
ഉയരം | 13 മീറ്റർ (43 അടി)[1] |
വ്യാസം | 2 മീറ്റർ (6 അടി 7 ഇഞ്ച്)[2] |
ദ്രവ്യം | 18,130 കിലോഗ്രാം (640,000 oz)[1] |
സ്റ്റേജുകൾ | 3 |
പേലോഡ് വാഹനശേഷി | |
Payload to 220 km LEO |
135 കിലോഗ്രാം (4,800 oz)[2] |
Payload to 500 km LEO |
102 കിലോഗ്രാം (3,600 oz)[2] |
വിക്ഷേപണ ചരിത്രം | |
സ്ഥിതി | Retired |
വിക്ഷേപണത്തറകൾ | Woomera LA-5B |
മൊത്തം വിക്ഷേപണങ്ങൾ | 4 |
വിജയകരമായ വിക്ഷേപണങ്ങൾ | 2 |
പരാജയകരമായ വിക്ഷേപണങ്ങൾ | 2 |
ആദ്യ വിക്ഷേപണം | 27 June 1969[1] |
അവസാന വിക്ഷേപണം | 28 October 1971[1] |
First സ്റ്റേജ് | |
എഞ്ചിനുകൾ | Gamma 8 |
തള്ളൽ | 256.4 കിലോന്യൂട്ടൺ (57,600 lbf) |
Specific impulse | 265 സെക്കൻഡ് (2.60 km/s) |
Burn time | 131 seconds |
ഇന്ധനം | RP-1/HTP |
Second സ്റ്റേജ് | |
എഞ്ചിനുകൾ | Gamma 2 |
തള്ളൽ | 68.2 കിലോന്യൂട്ടൺ (15,300 lbf) |
Specific impulse | 265 സെക്കൻഡ് (2.60 km/s) |
Burn time | 116 seconds |
ഇന്ധനം | RP-1/HTP |
Third സ്റ്റേജ് - Waxwing | |
എഞ്ചിനുകൾ | 1 Solid |
തള്ളൽ | 27.3 കിലോന്യൂട്ടൺ (6,100 lbf) |
Specific impulse | 278 സെക്കൻഡ് (2.73 km/s) |
Burn time | 55 seconds |
ഇന്ധനം | Solid |
ഇതും കാണൂ
തിരുത്തുകBlack Arrow എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;EA
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 2.0 2.1 2.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;VE
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Gibson, Chris; Buttler, Tony (2007). British Secret Projects: Hypersonics, Ramjets & Missiles (2007 ed.). England: Midland Publishing. ISBN 1-85780-258-6.