അലാസ്കയിൽ സ്ഥിതി ചെയുന്ന ഒരു അഗ്നിപർവതം ആണ് ബ്ലാക്ക്‌ പീക്ക്. കറുത്ത അഗ്നി പർവതം എന്ന പേരിലും ഇത് അറിയപ്പെടുന്നു, ഏകദേശം നാലായിരം വർഷം മുൻപാണ് ഇത് അവസാനമായി പൊട്ടിത്തെറിച്ചത്.

ബ്ലാക്ക്‌ പീക്ക്
ഉയരം കൂടിയ പർവതം
Elevation3,385 അടി (1,032 മീ)  NGVD 29[1]
ListingList of volcanoes in the United States
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംAlaska Peninsula, Alaska, United States
State/ProvinceUS-AK
Topo mapUSGS Chignik C-3
ഭൂവിജ്ഞാനീയം
Mountain typeStratovolcano
Volcanic arcAleutian Arc
Last eruption1900 BC ± 150 years
  1. Chignik C-3 quadrangle, Alaska (Map). 1:24000. 7.5 Minute Topographic. USGS. Archived from the original on 2012-10-14. Retrieved 2012-07-22.
  2. "Black Peak". Geographic Names Information System. United States Geological Survey.
"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്‌_പീക്ക്&oldid=3806706" എന്ന താളിൽനിന്ന് ശേഖരിച്ചത്