ബ്ലഡ് കൾച്ചർ
രക്തത്തിന്റെ മൈക്രോബിയൽ കൾച്ചർ ആണ് ബ്ലഡ് കൾച്ചർ. രക്തത്തിലൂടെ പകരാൻ സാധ്യതയുള്ള രോഗാണുക്കളെ കണ്ടെത്തി ചികിത്സ നിർണയിക്കുന്നതിനാണ് ഇത് നടത്തുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ആരംഭകാലം മുതൽതന്നെ ഈ പരിശോധന നടത്തിവരുന്നു
ബ്ലഡ് കൾച്ചർ | |
---|---|
ICD-9 | 90.52 |
MedlinePlus | 003744 |
ഉപയോഗങ്ങൾ
തിരുത്തുകരോഗബാധ സംശയിച്ചാൽ, രോഗനിർണയം നടത്തുന്നതിന് ബ്ലഡ് കൾച്ചർ ഉപയോഗിക്കുന്നു ഏത് തരം സൂക്ഷ്മാണുവാണ് രോഗകാരി എന്നത് കണ്ടെത്തുന്നതിന് ഇതിലൂടെ സാധിക്കും. ന്യൂമോണിയ, പോസ്റ്റ്‌പാർട്ടം അണുബാധകൾ, pelvic inflammatory disease, എപിഗ്ലോട്ടിറ്റിസ്, സെപ്സിസ്, അകാരണമായ പനി തുടങ്ങിയവയുടെ ചികിത്സ നിർണ്ണയിക്കുന്നതിൽ പ്രയോജനപ്രദമാണ്.
അപകട സാധ്യത
തിരുത്തുക3% വരെ തെറ്റായ റിസൾട്ട് സാധ്യതയുണ്ട്. ഇത് ചികിത്സാപ്പിഴവിന് കാരണമാകാം[1]
പ്രവർത്തനം
തിരുത്തുക10 മില്ലി രക്തം ശേഖരിച്ച് രണ്ടോ അതിലധികമോ ബ്ലഡ് ബോട്ടിലിൽ സാമ്പിളുകളായെടുക്കുന്നു. ഇവയിൽ കൾച്ചർ മീഡിയം ചേർത്ത് നിരീക്ഷിക്കുന്നു. തയോഗ്ലൈക്കോലേറ്റ് ലായനി സാധാരണയായി ഉപയോഗിക്കുന്ന കൾച്ചർ മീഡിയമാണ്. രക്തം ശേഖരിക്കുന്നതിന് മുൻപ് 70% ഐസോപ്രൊപൈൽ ആൽക്കഹോൾ ഉപയോഗിച്ച് വെനിപങ്ചർ നടത്തുന്ന ഭാഗം വൃത്തിയാക്കുന്നു[2] [3].
ഇതുംകൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Madeo M, Davies D, Owen L, Wadsworth P, Johnson G, Martin C (2003). "Reduction in the contamination rate of blood cultures collected by medical staff in the accident and emergency department". Clinical Effectiveness in Nursing. 7: 30–32. doi:10.1016/s1361-9004(03)00041-4.
- ↑ Bouza E, Sousa D, Rodríguez-Créixems M, et al. (2007). "Is blood volume cultured still important for the diagnosis of bloodstream infections?". Journal of Clinical Microbiology. 45 (9): 2765–2769. doi:10.1128/JCM.00140-07. PMC 2045273. PMID 17567782.
- ↑ Kiyoyama T, Tokuda Y, Shiiki S, et al. (2009). "Isopropyl alcohol compared with isopropyl alcohol plus povidone-iodine as skin preparation for prevention of blood culture contamination". Journal of Clinical Microbiology. 47 (1): 54–58. doi:10.1128/JCM.01425-08. PMC 2620854. PMID 18971366.
- Department of Health (2007) Saving lives: Reducing infection, delivering clean and safe care London: DoH
- Donnino MW, Goyal N, Terlecki TM, et al. (September 2007). "Inadequate blood volume collected for culture: a survey of health care professionals". Mayo Clinic Proceedings. 82 (9): 1069–1072. doi:10.4065/82.9.1069. PMID 17803874.
- Madeo M, Barlow G (July 2008). "Reducing blood-culture contamination rates by the use of a 2% chlorhexidine solution applicator in acute admission units". Journal of Hospital Infection. 69 (3): 307–309. doi:10.1016/j.jhin.2008.03.009. PMID 18511153.
- Madeo M, Jackson T, Williams C (November 2005). "Simple measures to reduce the rate of contamination of blood cultures in Accident and Emergency". Emergency Medicine Journal. 22 (11): 810–811. doi:10.1136/emj.2005.003079. PMC 1726605. PMID 16244343.
- Mimoz O, Karim A, Mercat A, et al. (December 1999). "Chlorhexidine compared with povidone-iodine as skin preparation before blood culture. A randomized, controlled trial". Annals of Internal Medicine. 131 (11): 834–837. doi:10.7326/0003-4819-131-11-199912070-00006. PMID 10610628.
- Shore A, Sandoe J (2008). "Blood Cultures". Student BMJ. 16: 324–325.
- Pratt RJ, Pellowe CM, Wilson JA, et al. (February 2007). "epic2: National evidence-based guidelines for preventing healthcare-associated infections in NHS hospitals in England". Journal of Hospital Infection. 65 (Suppl 1): S1–S64. doi:10.1016/S0195-6701(07)60002-4. PMID 17307562.
- Lee A, Mirrett S, Reller LB, Weinstein MP (November 2007). "Detection of bloodstream infections in adults: how many blood cultures are needed?". Journal of Clinical Microbiology. 45 (11): 3546–3548. doi:10.1128/JCM.01555-07. PMC 2168497. PMID 17881544.