ബ്ലഡ് ആൻഡ് ഹെന്ന

2012-ൽ പുറത്തിറങ്ങിയ നൈജീരിയൻ ചിത്രം

കെന്നത്ത് ഗ്യാങ് സംവിധാനം ചെയ്ത് അലി നുഹു, സാദിഖ് സാനി സാദിഖ്, നഫീസത്ത് അബ്ദുള്ള എന്നിവർ അഭിനയിച്ച 2012-ൽ പുറത്തിറങ്ങിയ നൈജീരിയൻ ചിത്രമാണ് ബ്ലഡ് ആൻഡ് ഹെന്ന. 1996-ൽ നൈജീരിയയിലെ കാനോയിൽ നടന്ന ഫൈസർ ക്ലിനിക്കൽ ടെസ്റ്റിന്റെ ദുരനുഭവമാണ് ചിത്രം വിവരിക്കാൻ ശ്രമിക്കുന്നത്.[1] 9-ാമത് ആഫ്രിക്ക മൂവി അക്കാദമി അവാർഡിൽ ഇതിന് 6 നോമിനേഷനുകൾ ലഭിച്ചു. ഒടുവിൽ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ് മാത്രം നേടി.[2]

Blood and Henna
സംവിധാനംKenneth Gyang
നിർമ്മാണം
  • Nura Akilu
  • Kenneth Gyang
  • Ali Nuhu
തിരക്കഥ
  • Kenneth Gyang
  • Nura Akilu
അഭിനേതാക്കൾ
ഛായാഗ്രഹണംIfeanyi Iloduba
ചിത്രസംയോജനംAbdul-Jabbar Ahmad
സ്റ്റുഡിയോNewage Networks
റിലീസിങ് തീയതി
  • 2012 (2012)
രാജ്യംNigeria
ഭാഷHausa
സമയദൈർഘ്യം105 minutes

അവലംബം തിരുത്തുക

  1. "Nollywood in the 1st quarter of the year". vanguardngr.com. Retrieved 12 September 2014.
  2. "Blood and Henna". hausafilms.tv. Retrieved 12 September 2014.
"https://ml.wikipedia.org/w/index.php?title=ബ്ലഡ്_ആൻഡ്_ഹെന്ന&oldid=3693080" എന്ന താളിൽനിന്ന് ശേഖരിച്ചത്