ബ്രോഡ്‌വേ നൈറ്റ്സ് 1927-ൽ പുറത്തിറങ്ങിയ നഷ്ടപ്പെട്ട ഒരു അമേരിക്കൻ ചലച്ചിത്രമാണ്.[1] ബാർബറ സ്റ്റാൻവിക്ക്, സിൽവിയ സിഡ്നി, ആൻ സോതേൺ എന്നിവരുടെ സിനിമാ രംഗത്തേയ്ക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.[2][3][4]

ബ്രോഡ്‌വേ നൈറ്റ്സ്
തിയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനംജോസഫ് സി. ബോയിൽ
നിർമ്മാണംറോബർട്ട് കെയ്ൻ
രചന
കഥNorman Houston
അഭിനേതാക്കൾ
ഛായാഗ്രഹണംഏണസ്റ്റ് ഹാലർ
ചിത്രസംയോജനംപോൾ എഫ്.മാഷ്കെ
സ്റ്റുഡിയോറോബർട്ട് കെയ്ൻ പ്രൊഡക്ഷൻസ്
വിതരണംFirst National Pictures
റിലീസിങ് തീയതി
  • മേയ് 15, 1927 (1927-05-15)
രാജ്യംUnited States
ഭാഷSilent (English intertitles)
സമയദൈർഘ്യം72 minutes
  1. The Library of Congress American Silent Feature Film Survival Database:Broadway Nights
  2. Progressive Silent Film List: Broadway Nights at silentera.com
  3. The American Film Institute Catalog Feature Films: 1921-30 by The American Film Institute, c.1971
  4. Broadway Nights at Arne Andersen's Lost Film Files: First National Pictures Archived March 3, 2016, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ബ്രോഡ്‌വേ_നൈറ്റ്സ്&oldid=3947511" എന്ന താളിൽനിന്ന് ശേഖരിച്ചത്