മൈസൂർ വാസുദേവാചാര്യർ രചിച്ച ആദിതാളത്തിലുള്ള ഒരു കീർത്തനമാണ് ബ്രോചേവാരവരുരാ (Broche Varevaru Ra). കമാസ് രാഗത്തിലുള്ള ഇത് ശങ്കരാഭരണം ചിത്രത്തിൽ എസ്.പി. ബാലസുബ്രഹ്മണ്യവും വാണി ജയറാമും ചേർന്ന് ആലപിക്കുന്നുണ്ട്.

വാസുദേവാചര്യർക്ക് 90 വയസ്സിനോട് അടുപ്പിച്ചുള്ളപ്പോൾ കലാക്ഷേത്രത്തിൽ എം.എസ്. സുബ്ബലക്ഷ്മി ഈ കൃതി പാടുന്നതുകേട്ട് ഇങ്ങനെ പറയുകയുണ്ടായിയത്രേ.

സമ്പത്തില്ലാത്തതിനാൽ തന്റെ മകളെ കല്ലുമാലയും കുപ്പിവളകളുമിട്ട് വിവാഹം ചെയ്തയച്ച പിതാവിനെപ്പോലെ എനിക്കു തോന്നുന്നു.
പട്ടും രത്നങ്ങളും അണിഞ്ഞാണല്ലോ ഇന്നവൾ തിരിച്ചു വന്നിരിക്കുന്നത്.

[1] [2]

പല്ലവി
ബ്രോചേവാ രെവരുരാ
നിനു വിന രഘുവരാ

അനുപല്ലവി
നീ ചരണാംബുജമുലു നേ
വിഡജാല കരുണാലവാല
ഓ ചതുരാനനാദി വന്ദിത നീകു പരാകേല നയ്യ
നീ ചരിതമു പോഗഡലേനി നാ ചിന്ത തീർച്ചി വരമുലിച്ചി വേഗമേ

ചരണം
സീതാപതേ നാപൈ നീകഭിമാനമു ലേദാ
വാതാത്മജാർച്ചിത പാദ നാ മൊരലനു വിനരാദാ
ഭാസുരമുഗ കരിരാജുനു ബ്രോചിന വാസുദേവുഡവു നീവു കദാ
നാ പാതകമെല്ലാ പോഗോട്ടി ഗട്ടിഗ നാ ചേയി പട്ടി വിഡുവക

ചിട്ടസ്വരം

തിരുത്തുക

സ - സ നി ധ പ ധ നി സ നി നി ധ ധ പ മ
പ - ധ മ - - ഗ - - മ - പ - ധ - നി
സ നി ധ പ മ നി ധ പ മ ഗ മ പ ധ മ
ഗ രി സ - സ മ - ഗ മ പ ധ മ - പ ധ നി
സ സ രി നി - നി നി സ ധ - ധ ധ നി പ ധ
മ പ ധ നി സ നി ധ പ മ ഗ മ നി ധ നി പ ധ
മ- പ ധ നിസ മ - ഗ രി സ രി - സ - നി
ധ പ സ - നി - ധ പ മ ഗ - മ - പ ധ നി

കുറിപ്പുകളും പലരും പാടിയ പാട്ടുകളിലേക്കുള്ള കണ്ണികളും

തിരുത്തുക

[3] [4] [5] [6]

  1. MS & Radha - Saga of Steadfast Devotion" - page No 172
  2. http://www.rasikas.org/forums/viewtopic.php?t=13010&start=25
  3. "Broche vaarevaru ra - MS Subbulakshmi".
  4. "Broche vaarevaru ra - Mangalampalli Balamurali Krishna".
  5. "broche varevaru ra - Bombay Sisters".
  6. "broche varevaru ra - Nagavalli Nagaraj".

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ബ്രോചേവാ രെവരുരാ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ബ്രോചേവാരവരുരാ&oldid=3611537" എന്ന താളിൽനിന്ന് ശേഖരിച്ചത്