ബ്രൈസ് കാന്യൺ ദേശീയോദ്യാനം
അമേരിക്കൻ ഐക്യനാടുകളിലെ യൂറ്റാ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബ്രൈസ് കാന്യൺ ദേശീയോദ്യാനം (ഇംഗ്ലീഷ്: Bryce Canyon National Park /ˈbraɪs/). ബ്രൈസ് കാന്യൺ ആണ് ഈ ദേശീയോദ്യാനത്തിലെ പ്രധാന കേന്ദ്രം. എന്നിരുന്നാലും പേര് സൂചിപ്പിക്കുന്നതുപോലെ ഇത് ഒരു കാന്യൺ (ഗിരികന്ദരം) അല്ല. പൗൻസാഗുന്റ് പീഠഭൂമിയുടെ കിഴക്കൻ അതിരിനോട് ചേർന്ന് രൂപം കൊണ്ടിരിക്കുന്ന പ്രകൃതിനിർമ്മിതമായ ആംഫിതിയറ്ററുകളുടെ ഒരു ശൃംഖലയാണ് ബ്രൈസ് കാന്യൺ. ഹൂഡൂ എന്നറിയപ്പെടുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾക്ക് പ്രശസ്തമാണ് ഈ പ്രദേശം.
ബ്രൈസ് കാന്യൺ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ഗാർഫീൽഡ് കൗണ്ടി കേൻ കൗണ്ടി, യൂറ്റാ, അമേരിക്ക |
Nearest city | ട്രോപിൿ, പാൻഗ്വിച്ച് |
Coordinates | 37°37′42″N 112°10′04″W / 37.62830°N 112.16766°W |
Area | 35,835 ഏക്കർ (145.02 കി.m2)[1] |
Established | ഫെബ്രുവരി 25, 1928 |
Visitors | 2,365,110 (in 2016)[2] |
Governing body | നാഷണൽ പാർക് സർവീസ് |
Website | ബ്രൈസ് കാന്യൺ നാഷണൽ പാർക് |
അവലംബം
തിരുത്തുക- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved March 6, 2012.
- ↑ "NPS Annual Recreation Visits Report". National Park Service. Retrieved February 8, 2017.