ബ്രൈറ്റ്സ് മൂവ്മെന്റ്
ബ്രൈറ്റ്സ് മൂവ്മെന്റ് പ്രകൃതിവാദ അനാത്മവാദ നിർമ്മത ലോകവീക്ഷണമുള്ള പൊതുജനാവബോധം സൃഷ്ടിക്കാനുള്ള ഒരു സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനമാണ്. ഇതിന്റെ വീക്ഷണങ്ങളിൽ തുല്യനീതിയും പൊതുജനങ്ങളിൽ അത്തരം വീക്ഷണങ്ങൾ വളർത്താനും പ്രയത്നിക്കുന്നു. മിൻഗ ഫ്യൂട്രൽ, പോൾ ഗൈസേർട് എന്നിവർ ചേർന്ന് 2003ൽ ആണ് ഈ പ്രസ്ഥാനം തുടങ്ങിയത്. ഇന്റെർനെറ്റിൽ ഒരു പ്രസ്ഥാനമായി പ്രവർത്തിക്കാൻ ലക്ഷ്യം വൈക്കുന്നു.[1]