ബ്രൈബി ഐലന്റ് ദേശീയോദ്യാനം

ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ബ്രൈബി ഐലന്റ് ദേശീയോദ്യാനം. ഇത് ബ്രിസ്ബേനിൽ നിന്നും വടക്കായി 68 കിലോമീറ്റർ അകലെയാണ്. ബ്രൈബി ദ്വീപിന്റെ മൂന്നിൽ ഒരു ഭാഗം സ്ഥലത്തായാണ് ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നത്. വേലിയേറ്റചതുപ്പുപ്രദേശങ്ങളും ദ്വീപുകൾക്കു ചുറ്റുമുള്ള ജലാശയങ്ങളും മോർറ്റൺ ബേ മറൈൻ പാർക്കിൽ സംരക്ഷിച്ചിരിക്കുന്നു. [1]

ബ്രൈബി ഐലന്റ് ദേശീയോദ്യാനം
Queensland
ബ്രൈബി ഐലന്റ് ദേശീയോദ്യാനം is located in Queensland
ബ്രൈബി ഐലന്റ് ദേശീയോദ്യാനം
ബ്രൈബി ഐലന്റ് ദേശീയോദ്യാനം
നിർദ്ദേശാങ്കം26°52′02″S 153°07′36″E / 26.86722°S 153.12667°E / -26.86722; 153.12667
സ്ഥാപിതം1994
വിസ്തീർണ്ണം49 km2 (18.9 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteബ്രൈബി ഐലന്റ് ദേശീയോദ്യാനം
See alsoProtected areas of Queensland

മീൻപിടുത്തത്തിനും, ബോട്ടിങ്ങിനും, ഉള്ള സൗകര്യം കൊണ്ടും അടുത്തുള്ള ഗ്ലാസ് ഹൗസ് പർവ്വതങ്ങൾ കാണാനുമായുമാണ് സന്ദർശകർ ഇങ്ങോട്ടേക്കാകർഷിക്കപ്പെടുന്നത്.

അവലംബം തിരുത്തുക

  1. "Bribie Island". Sydney Morning Herald. Fairfax Media. 1 January 2009. Archived from the original on 2012-11-08. Retrieved 6 June 2011.