ബ്രൂക്ക് ടെയ്‌ലർ

(ബ്രൂക്ക് ടെയ്‍ലർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗണിതശാസ്ത്രത്തിലെ ടെയ്‍ലർ ശ്രേണിയുടെ ഉപജ്ഞാതാവാണു് ബ്രൂക്ക് ടെയ്‍ലർ. കലനം എന്ന ശാസ്ത്രശാഖയുടെ അടിസ്ഥാനതത്ത്വമായിത്തീർന്ന ടെയ്ലർ തിയറവും ഇദ്ദേഹത്തിന്റെ സംഭാവനയാണു്.

ബ്രൂക്ക് ടെയ്‍ലർ
ബ്രൂക്ക് ടെയ്‍ലർ(1685-1731)
ജനനം(1685-08-18)ഓഗസ്റ്റ് 18, 1685
എഡ്മൺറ്റൻ, ഇംഗ്ലണ്ട്
മരണംഡിസംബർ 29, 1731(1731-12-29) (പ്രായം 46)
ദേശീയതഇംഗ്ലീഷ്
കലാലയംസെന്റ് ജോൺസ് കോളേജ്, കേംബ്രിഡ്ജ്
അറിയപ്പെടുന്നത്ടെയ്‍ലർ തിയറം
ടെയ്‍ലർ ശ്രേണി
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതശാസ്ത്രജ്ഞൻ
സ്ഥാപനങ്ങൾസെന്റ് ജോൺസ് കോളേജ്, കേംബ്രിഡ്ജ്
അക്കാദമിക് ഉപദേശകർJohn Machin and John Keill

ജീവിതരേഖ

തിരുത്തുക

ബ്രൂക്ക് ടെയ്‌ലറിന്റെയും ഒളിവിയ ടെമ്പെസ്റ്റിന്റെയും പുത്രനായി 1685 ആഗസ്റ്റ് 18നു് ഇംഗ്ളണ്ടിലെ എഡ്മൺറ്റണിൽ ജനിച്ചു.[1]

  1. Joseph Jopling, Brook Taylor, Dr. Brook Taylor's Principles of Linear Perspective. at ഗൂഗിൾ ബുക്സ്, London, 1835, Memoirs of the Life of the Author.
"https://ml.wikipedia.org/w/index.php?title=ബ്രൂക്ക്_ടെയ്‌ലർ&oldid=3408728" എന്ന താളിൽനിന്ന് ശേഖരിച്ചത്