ബ്രൂക്ക്സ് കാനഡയിലെ തെക്കുകിഴക്കൻ ആൽബെർട്ടയിൽ നെവെൽ കൗണ്ടിയാൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു നഗരമാണ്. ഇത് ഹൈവേ 1, (ട്രാൻസ്-കാനഡ ഹൈവേ), കനേഡിയൻ പസഫിക് റെയിൽവേ എന്നിവയ്ക്ക് സമീപത്തായി കാൽഗറിയിൽ നിന്ന് ഏകദേശം 186 കിലോമീറ്റർ (116 മൈൽ) തെക്കുകിഴക്കായും മെഡിസിൻ ഹാറ്റിന് 110 കിലോമീറ്റർ (68 മൈൽ) വടക്കുപടിഞ്ഞാറായും സ്ഥിതി ചെയ്യുന്നു. നഗരം 760 മീറ്റർ (2,490 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

ബ്രൂക്ക്സ്
City
City of Brooks
Brooks from the air
Brooks from the air
ഔദ്യോഗിക ലോഗോ ബ്രൂക്ക്സ്
Nickname(s): 
Alberta's Centennial City[1]
Motto(s): 
Beautiful and Bountiful
City boundaries
City boundaries
ബ്രൂക്ക്സ് is located in Alberta
ബ്രൂക്ക്സ്
ബ്രൂക്ക്സ്
Location in Alberta
ബ്രൂക്ക്സ് is located in Canada
ബ്രൂക്ക്സ്
ബ്രൂക്ക്സ്
Location in Canada
ബ്രൂക്ക്സ് is located in County of Newell
ബ്രൂക്ക്സ്
ബ്രൂക്ക്സ്
Location in the County of Newell
Coordinates: 50°33′51″N 111°53′56″W / 50.56417°N 111.89889°W / 50.56417; -111.89889
CountryCanada
ProvinceAlberta
RegionSouthern Alberta
Planning regionSouth Saskatchewan
Municipal districtCounty of Newell
Incorporated[2] 
 • VillageJuly 14, 1910
 • TownSeptember 8, 1911
 • CitySeptember 1, 2005
ഭരണസമ്പ്രദായം
 • MayorJohn Petrie
 • Governing body
Brooks City Council
  • Norman Gerestein
  • Dan Klein
  • Michael Glynn Macdonald
  • Jon Nesbitt
  • John Petrie
  • Bill Prentice
 • CAOAlan Martens
 • MPMartin Shields (ConsBow River)
 • MLAMichaela Glasgo (UCPBrooks-Medicine Hat)
വിസ്തീർണ്ണം
 (2021)[4]
 • ഭൂമി18.21 ച.കി.മീ.(7.03 ച മൈ)
ഉയരം760 മീ(2,490 അടി)
ജനസംഖ്യ
 (2021)[4]
 • ആകെ14,924
 • ജനസാന്ദ്രത819.8/ച.കി.മീ.(2,123/ച മൈ)
 • Municipal census (2015)
14,185[6]
 • Estimate (2020)
15,805[7]
സമയമേഖലUTC−7 (MST)
 • Summer (DST)UTC−6 (MDT)
Forward sortation area
ഏരിയ കോഡ്403, 587, 825, 368
HighwaysHighway 1
Highway 36
RailwaysCanadian Pacific Railway
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

അവലംബം തിരുത്തുക

  1. "History of Brooks". City of Brooks. Archived from the original on ഏപ്രിൽ 14, 2011. Retrieved ജൂൺ 9, 2012.
  2. "Location and History Profile: City of Brooks" (PDF). Alberta Municipal Affairs. June 17, 2016. p. 8. Retrieved June 18, 2016.
  3. "Municipal Officials Search". Alberta Municipal Affairs. സെപ്റ്റംബർ 22, 2017. Retrieved സെപ്റ്റംബർ 25, 2017.
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2021census എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Alberta Private Sewage Systems 2009 Standard of Practice Handbook: Appendix A.3 Alberta Design Data (A.3.A. Alberta Climate Design Data by Town)" (PDF) (PDF). Safety Codes Council. January 2012. pp. 212–215 (PDF pages 226–229). Archived from the original (PDF) on October 16, 2013. Retrieved October 8, 2013.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2015MAPL എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "Census Subdivision (Municipal) Population Estimates, July 1, 2016 to 2020, Alberta". Alberta Municipal Affairs. March 23, 2021. Retrieved October 8, 2021.
"https://ml.wikipedia.org/w/index.php?title=ബ്രൂക്ക്സ്,_ആൽബർട്ട&oldid=3901997" എന്ന താളിൽനിന്ന് ശേഖരിച്ചത്