ഇതുവരെ കണ്ടെത്തിയതിൽ പല്ലി വർഗ്ഗത്തിൽപ്പെട്ട ഏറ്റവും ചെറിയ ഉരഗമാണ് ബ്രൂക്കേഷ്യ മൈക്ര (ശാസ്ത്രീയനാമം: Brookesia micra)[1]. 2012 ഫെബ്രുവരി 14-ന് മഡഗാസ്കറിൽ നിന്നുമാണ് ഏറ്റവും ചെറിയ ഈ പല്ലിയിനത്തെ കണ്ടെത്തിയത്. 29 മില്ലീമീറ്റർ മാത്രമാണ് ഇവയുടെ വലിപ്പം.

ബ്രൂക്കേഷ്യ മൈക്ര
Brookesia micra
നഖവുമായി താരതമ്യം ചെയ്യുന്ന ചിത്രം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Superorder:
Order:
Suborder:
Infraorder:
Family:
Genus:
Species:
B. micra
Binomial name
Brookesia micra
Glaw et al., 2012
തീപ്പെട്ടിക്കൊള്ളിയുടെ മരുന്നിന്റെ വലിപ്പവുമായി താരതമ്യം ചെയ്തിരിക്കുന്നു

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്രൂക്കേഷ്യ_മൈക്ര&oldid=2854728" എന്ന താളിൽനിന്ന് ശേഖരിച്ചത്