ബ്രിസ്ബേൻ റേഞ്ചസ് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ വിക്റ്റോറിയയിലെ തെക്കു-പടിഞ്ഞാറൻ ബർവോണിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ബ്രിസ്ബേൻ റേഞ്ചസ് ദേശീയോദ്യാനം. മെൽബണിൽ നിന്നും പടിഞ്ഞാറായി ഏകദേശം 80 കിലോമീറ്റർ അകലെയായും മെറെഡിറ്റ് പട്ടണത്തിന് സമീപത്തായുമുള്ള ഈ ദേശീയോദ്യാനം 7,718 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ഈ ദേശീയോദ്യാനത്തെ പരിപാലിക്കുന്നത് പാർക്ക് വിക്റ്റോറിയ ആണ്. [2]
ബ്രിസ്ബേൻ റേഞ്ചസ് ദേശീയോദ്യാനം Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Meredith |
നിർദ്ദേശാങ്കം | 37°47′43″S 144°16′43″E / 37.79528°S 144.27861°E |
സ്ഥാപിതം | 15 ഓഗസ്റ്റ് 1973[1] |
വിസ്തീർണ്ണം | 77.18 km2 (29.8 sq mi)[1] |
Managing authorities | Parks Victoria |
Website | ബ്രിസ്ബേൻ റേഞ്ചസ് ദേശീയോദ്യാനം |
See also | Protected areas of Victoria |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Brisbane Ranges National Park Management Plan" (PDF). Parks Victoria (PDF). September 1997. p. 2. ISBN 0-7306-6702-2. Archived from the original (PDF) on 2016-08-04. Retrieved 12 August 2014.
- ↑ "A complete history of the park" (PDF). Parks Victoria (PDF). Government of Victoria. Archived from the original (PDF) on 2008-07-24.
Brisbane Ranges National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.