ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട്

ബ്രിസ്ബെനിലെ വൂളൊൺഗാബയിലുളള ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് ഗാബ എന്നറിയപ്പെടുന്ന ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട്.ഏകദേശം 42,000 പേർക്ക് ഒരേസമയം ഗാബയിലിരുന്ന് മൽസരങ്ങൾ വീക്ഷിക്കാൻ കഴിയും. 2015 ക്രിക്കറ്റ് ലോകകപ്പിനു ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട് വേദിയായിട്ടുണ്ട്. ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബെൻ ഹീറ്റ് ടീമിന്റെ ഹോം ഗ്രൗണ്ടാണ് ഗാബ.

The Gabba
Brisbane Cricket Ground
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംവൂളൊൺഗാബ, ക്യൂൻസ്ലാന്റ്
നിർദ്ദേശാങ്കങ്ങൾ27°29′9″S 153°2′17″E / 27.48583°S 153.03806°E / -27.48583; 153.03806
സ്ഥാപിതം1895
ഇരിപ്പിടങ്ങളുടെ എണ്ണം42,000
ഉടമQueensland Government
പ്രവർത്തിപ്പിക്കുന്നത്Stadiums Queensland
പാട്ടക്കാർQueensland cricket team , Brisbane Lions , Brisbane Heat
End names
Stanley Street End
Vulture Street End
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്27 November 1931: Australia v South Africa
അവസാന ടെസ്റ്റ്17-21 December 2014: Australia v India
ആദ്യ ഏകദിനം23 December 1979: England v West Indies
അവസാന ഏകദിനം17 January 2014: Australia v England
Domestic team information
Queensland (1896–present)
Brisbane Bears (AFL) (1991, 1993–1996)
Brisbane Lions (AFL) (1997–present)
Gold Coast Suns (AFL) (2011)
Brisbane Heat (BBL) (2011–present)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക