ബ്രിന്റബെല്ല ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നി സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്റ്റിൽ [2] നിന്നും ഏകദേശം 267 കിലോമീറ്റർ തെക്കു-പടിഞ്ഞാറായി ബ്രിന്റബെല്ല മേഖലയിലുള്ള ദേശീയോദ്യാനമാണ് ബ്രിന്റബെല്ല ദേശീയോദ്യാനം. ദേശീയോദ്യാനത്തിന്റെ കിഴക്കൻ ഭാഗം കൂടുതലും ന്യൂ സൗത്ത് വെയിൽസിനോടൊപ്പം ആസ്ത്രേലിയയുടെ തലസ്ഥാനപ്രദേശത്തിന്റെ പടിഞ്ഞാറൻ അതിർത്തിയുടെ ഭാഗമാണ്.
ബ്രിന്റബെല്ല ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Canberra |
നിർദ്ദേശാങ്കം | 35°13′54″S 148°46′44″E / 35.23167°S 148.77889°E |
സ്ഥാപിതം | 4 ഏപ്രിൽ 1996[1] |
വിസ്തീർണ്ണം | 18,454 ഹെക്ടർ (45,600 ഏക്കർ) |
Managing authorities | NSW National Parks & Wildlife Service |
Website | ബ്രിന്റബെല്ല ദേശീയോദ്യാനം |
See also | Protected areas of New South Wales |
ആസ്ത്രേലിയയിൽ ആല്ഫ്സ് ദേശീയോദ്യാനങ്ങളും സംരക്ഷിതപ്രദേശങ്ങളും ആയ 11 പ്രദേശങ്ങളിൽ ഒന്നായി 2008 നവംബർ 7 ന് ആസ്ത്രേലിയൻ നാഷണൽ ഹെറിറ്റേജ് ലിസ്റ്റിൽ ഇതിനെ ഉൾപെടുത്തി. [3]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Great Circle Distance between SYDNEY and BRINDABELLA NATIONAL PARK". Geosciences Australia website. Commonwealth of Australia. Archived from the original on 2012-10-20. Retrieved 11 August 2011.
- ↑ "Australian Alps National Parks information". Department of the Environment, Water, Heritage and the Arts. Retrieved 2010-06-10.